mammootty's best films in other languages
തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുളളവരാണ് മലയാളി താരങ്ങള്‍. ഇപ്പോഴത്തെ യുവതാരങ്ങളടക്കം നിരവധി നടീനടന്മാര്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങിയിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മറ്റു ഭാഷകളിലും തന്റെ പ്രതിഭ തെളിയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം തമിഴിലും തെലുങ്കിലുമായി മമ്മൂക്കയുടെ പുതിയ ചിത്രങ്ങള്‍ റിലീസിങ്ങിനെത്തുകയാണ്. പേരന്‍പിനും യാത്രയ്ക്കു മുന്‍പ് മമ്മൂക്കയുടെതായി ശ്രദ്ധേയ സിനിമകള്‍ മറ്റു ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരം ചില സിനിമകളെക്കുറിച്ചറിയാം